സൗദി കിരീടാവകാശി ജൂത ലോബി നേതാക്കളുമായി യുഎസ്സില്‍ കൂടിക്കാഴ്ച നടത്തി | Oneindia Malayalam

2018-03-30 1,608

അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്ന സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇസ്രായേല്‍ അനുകൂല നേതാക്കളുമായും തീവ്രവലതുപക്ഷ ജൂത നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയതായി പുതിയ വിവാദം. ഇസ്രായേലിനെ സൗദി ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെങ്കിലും അവരുമായി മുഹമ്മദ് ബിന്‍ സല്‍മാന്‍ നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്ന് നേരത്തേ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
#Saudi #SaudiArabia

Videos similaires